PERSONAL LOAN

PERSONAL LOAN

FOR SALARIED EMPLOYEES

Age Limit 23 to 55

SALARY RANGE

പ്രതിമാസം 30,000 രൂപക്ക് മുകളിൽ ബാങ്ക് അക്കൗണ്ടിൽ SALARY ക്രെഡിറ്റ് ആക്കുന്ന Listed കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക്
പ്രതിമാസം 40,000 രൂപക്ക് മുകളിൽ ബാങ്ക് അക്കൗണ്ടിൽ SALARY ക്രെഡിറ്റ് ആക്കുന്ന Non Listed പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക്
ജോലി ചെയ്യുന്ന കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കിൽ ചെയ്യാൻ സാധിക്കില്ല
കേരളത്തിൽ എവിടെയും ചെയ്യാൻ സാധിക്കും
10.25% മുതൽ 11% വരെ ആണ് പലിശ (Interest Rate Based On Working Company Profile, CIBIL Score, Current Loans, Loan Track etc.)

Processing Time

ആവശ്യമുള്ള മുഴുവൻ ഡോക്യൂമെൻറ്സും കിട്ടിയതിനു ശേഷം 5 ദിവസം വരെ എടുക്കും

Contact us